---
product_id: 295798733
title: "Rich Dad's Cashflow Quadrant (Malayalam)"
price: "£7.24"
currency: GBP
in_stock: true
reviews_count: 8
url: https://www.desertcart.co.uk/products/295798733-rich-dads-cashflow-quadrant-malayalam
store_origin: GB
region: United Kingdom
---

# Rich Dad's Cashflow Quadrant (Malayalam)

**Price:** £7.24
**Availability:** ✅ In Stock

## Quick Answers

- **What is this?** Rich Dad's Cashflow Quadrant (Malayalam)
- **How much does it cost?** £7.24 with free shipping
- **Is it available?** Yes, in stock and ready to ship
- **Where can I buy it?** [www.desertcart.co.uk](https://www.desertcart.co.uk/products/295798733-rich-dads-cashflow-quadrant-malayalam)

## Best For

- Customers looking for quality international products

## Why This Product

- Free international shipping included
- Worldwide delivery with tracking
- 15-day hassle-free returns

## Description

എങ്ങിനെ ചിലർ കുറച്ചു ജോലി ചെയ്ത്, കൂടുതൽ സമ്പാദിച്ച്, കുറവ് നികുതി കൊടുത്ത്, സാമ്പത്തികസ്വാതന്ത്ര്യം നേടാൻ പഠിക്കുന്നതെന്ന് വെളിപ്പെടുത്തുന്നു. നിങ്ങൾ എപ്പോഴെങ്കിലും സ്വയം ഇത്തരം ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ? * എന്തുകൊണ്ട് ഭൂരിഭാഗം നിക്ഷേപകരും പണം നഷ്ടപ്പെടുത്തുമ്പോൾ ചില നിക്ഷേപകർ മാത്രം കുറഞ്ഞ നഷ്ടസാധ്യതയിൽ ഒരുപാട് സമ്പാദിക്കുന്നു? * എന്തുകൊണ്ട് ചിലർ ജോലികൾ മാറിക്കൊണ്ടിരിക്കുമ്പോൾ മറ്റു ചിലർ ജോലി ഉപേക്ഷിച്ച് ബിസിനസ്സ് സാമ്രാജ്യങ്ങൾ പടുത്തുയർത്തുന്നു? * വ്യവസായ യുഗത്തിൽ നിന്നും വിവരസാങ്കേതിക യുഗത്തിലേയ്ക്കുള്ള മാറ്റം എന്നേയും എന്റെ കുടുംബത്തിനേയും എങ്ങിനെ ബാധിക്കുന്നു? * എങ്ങിനെ ഈ മാറ്റം എന്റെ ഗുണത്തിനായി ഉപയോഗപ്പെടുത്തി സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാം? പണമൊഴുക്കിന്റെ ചതുരങ്ങൾ എഴുതിയിരിക്കുന്നത് തൊഴിൽ സുരക്ഷയ്ക്ക് അപ്പുറം പോയി സാമ്പത്തിക സ്വാതന്ത്ര്യത്തിലേയ്ക്കുള്ള നിങ്ങളുടെ സ്വന്തം വഴി കണ്ടെത്താനും നിങ്ങളുടെ സാമ്പത്തിക ഭാവിയുടെ നിയന്ത്രണം ഏറ്റെടുക്കാനും സഹായിക്കുന്നതിനു വേണ്ടിയാണ്.

Review: Best financial Books ever - Excellent Book
Review: Best financial book - It will help you to understand the money

## Technical Specifications

| Specification | Value |
|---------------|-------|
| Best Sellers Rank | #35,278 in Books ( See Top 100 in Books ) #2,229 in Business & Economics #2,821 in Personal Transformation #12,484 in Literature & Fiction (Books) |
| Customer Reviews | 4.5 out of 5 stars 192 Reviews |

## Images

![Rich Dad's Cashflow Quadrant (Malayalam) - Image 1](https://m.media-amazon.com/images/I/61LUcEH+maL.jpg)

## Customer Reviews

### ⭐⭐⭐⭐⭐ Best financial Books ever
*by B***. on 7 September 2022*

Excellent Book

### ⭐⭐⭐⭐ Best financial book
*by F***L on 21 August 2023*

It will help you to understand the money

### ⭐⭐⭐⭐⭐ കാശ് കൊടുത്തോ നല്ലതാണ്
*by K***D on 21 February 2025*

പൊളി സാദനം നല്ല കോളിറ്റി പ്ലാസ്റ്റിക് കോട്ടഡ് കവർപേജ് ആണ് ചുളുങ്ങും അതു കുഴപ്പമില്ല

## Frequently Bought Together

- Rich Dad's CASHFLOW Quadrant: Rich Dad's Guide to Financial Freedom
- The Psychology of Money (Malayalam)
- Retire Young Retire Rich (Malayalam)

---

## Why Shop on Desertcart?

- 🛒 **Trusted by 1.3+ Million Shoppers** — Serving international shoppers since 2016
- 🌍 **Shop Globally** — Access 737+ million products across 21 categories
- 💰 **No Hidden Fees** — All customs, duties, and taxes included in the price
- 🔄 **15-Day Free Returns** — Hassle-free returns (30 days for PRO members)
- 🔒 **Secure Payments** — Trusted payment options with buyer protection
- ⭐ **TrustPilot Rated 4.5/5** — Based on 8,000+ happy customer reviews

**Shop now:** [https://www.desertcart.co.uk/products/295798733-rich-dads-cashflow-quadrant-malayalam](https://www.desertcart.co.uk/products/295798733-rich-dads-cashflow-quadrant-malayalam)

---

*Product available on Desertcart United Kingdom*
*Store origin: GB*
*Last updated: 2026-07-01*